Monday, March 24, 2014

Statistical Data of Parish

St. Sebastian’s Church, Malamukal, Thiruvananthapuram 695013
[Latin Archdiocese of Trivandrum]
Statistical Data of Parish – 2013 (as on 31st December 2013)
Name and Address of the Church: St. Sebastian’s Church,
                                                    Malamukal,    Kodunganoor P.O.,
                                                   Thiruvananthapuram - 695013.
Telephone:
Parish Priest: Pancretius
Catholic Population: 356
-      Male: 179
-      Female: 177
Catholic Families:
New Families by Marriage/Conversion/Transfer: 113
New Members         “                 “                “        8
BCC Units: 3
Baptism Administered in 2013: 14
-      A. Upto 1 year old: 6
-      B. 1 to 7 years    : 3
-      C. Above 7 years: 5
Total: 14
First Holy Communicants in 2013: 21
People received Confirmation in 2013: 0
Marriages blessed during 2013: 2
-      A. Among Catholics: 0
-      B. Between Catholics and non-Catholics: 2
-      C. Between Catholics and non-Christians: 0
Total: 2
Conversions in 2013: 01
Deaths in 2013: 01


St. Sebastian’s Church
Malamukal, Kodunganoor P. O
Thiruvananthapuram – 695 013
10th March 2014

To
The Metropolitan Archbishop of Trivandrum
Latin Archbishop’s House, Vellayambalam,
Thiruvananthapuram – 695003

Subj: Release of the project amount for the Multipurpose Hall at Malamukal, regarding…

Dear Archbishop,
Happy Birthday and many more returns of the day! May you be given enough strength and stamina to pasture His people in the church of Trivandrum.
An amount of $7.000,00 for “construction of a multipurpose hall at Malamukal” [Prot. n. 1896/13/M13] was assigned from the Universal Solidarity Fund of the Pontifical Mission Society for the Propagation of the Faith, according to its letter of August 2013. Thank you so much for the same, besides other assistances at various stages.
A Project Report (final), as required by the Society is submitted along with few photos of the hall showing that it is complete.
As the archdiocesan procurator informed us of the receipt of the amount, you may kindly direct the persons concerned to disburse the amount so that we can pay back the amounts taken as loan, some for interest too. If any more formalities are to be fulfilled still, we will only be happy to comply with.
Thanking you and assuring you of the prayers of the faithful here at Malamukal, I remain,


Pancretius.
Multipurpose Hall at Malamukal
Let me thank you and the members of the Supreme Council on behalf of this small community at St. Sebastian’s Church, Malamukal for assigning $7000/-[Rs.406000/-] from the Universal Solidarity Fund of the Pontifical Mission Society for the Propagation of the Faith for the construction of a multipurpose Hall here.
We are happy to inform you that the project has been completed and a Report based on the evidence based expenditure along with the photographs of the same is forwarded to you.
Project (protocol) No: 1896/13/M13
Project Title: Construction of a Multipurpose Hall at Malamukal
Name: Fr. Justin Judin, ICO,
Address: St. Sebastian’s Church, Malamukal,  
              Kodunganoor P. O., Trivandrum – 695 013, Kerala, India
Phone Number:                                   E-mail:
Country: India   Diocese: Latin Archdiocese of Trivandrum  
Parish of: St. Sebastian’s Church, Malamukal
Total Cost of the Project: $ 51535 (@Rs. 50/-)
Funds received from the Propagation of the Faith: $7000/-   Date:
Project Duration: from September 2012 until 14.02.2013
Final Report
SUMMARY STATEMENT OF EXPENDITURE:
Material and equipment: Rs. 1105237/-
Labour costs: Rs. 1471511/-
Other costs:
Total: Rs. 2576748/-

Photos enclosed

St. Seabastian's PARISH HALL, MALAMUKAL 2012-13 Accounts at a glance....

     St. Seabastian's PARISH HALL, MALAMUKAL 2012-13
Sl. No Construction - Particulars - Expenditure Amount
1 Parish Hall 2576748
chairs etc. 44971
Total 2621719
Sl. No Revenue - Particulars Amount
A. 1 Donations - Parishners 246111
A. 1. i Donations - Parishner (Antony G) 122534
2 from church A/c 79305
3 Used iron and steel etc 9310
4 Chair collection 33701
490961
B. 1 Gold Loan with interest 222000
2 interest free loan from Mohan Das 25000
3 Lilly Peter Edn Fund (Loan) 68300
4 Grotto fund (Loan) 71410
5 Loan from diocese 300000
686710
C. 1 POABS readymix subsidy… 69250
2 Donations - non parishners 158560
3 Donations - institutions 32500
4 Donations - parishes 140000
5 Xavier Sir 176748?
577058
D. 1 former project balance (Nursery) 201600
2 Toilet project 158930
3 Drinking water (cfr.3117) 50000
410530
1961510 2165259
686710
To be paid back 1143170

ഒരു 'ഊമ' ക്കത്തിനുള്ള മറുപടി...

നേരെ വിഷയത്തിലേക്ക് കടക്കട്ടെ...
ഒന്ന്: ‘അച്ഛനും ഇടവക കൌണ്‍സിലും തിരുനാള്‍ കമ്മിറ്റിക്കാരുമുള്ള ചര്‍ച്ചയില്‍ ഷിബു അച്ഛനോട് ക്ഷോഭിച്ചു സംസാരിച്ചത്’ എന്തായാലും താര കണ്ടിട്ടില്ല...
പിന്നെ, ‘അന്വേഷണം’ ‘വെളുത്തതെല്ലാം പാലല്ലാ’ത്തതുകൊണ്ടാണ്...
രണ്ട്: ആദ്യം അത് ‘ശിക്ഷ’യല്ല എന്ന് ധരിച്ചാലും. പിന്നെ ‘കാലാവധി’ നിശ്ചയിച്ചു എന്നറിവില്ല. ആണെങ്കില്‍ത്തന്നെ ആ കാലാവധി കഴിഞ്ഞതും അറിഞ്ഞില്ല! അത് ശിക്ഷയെ അല്ലാത്തപ്പോള്‍ ‘രണ്ടു ശിക്ഷ’ ആവുന്നതെങ്ങിനെ?
മൂന്ന്: തിരുനാള്‍ കമ്മിറ്റി കണ്‍വീനറോ മറ്റുള്ളവരോ റോഡില്‍ ചെയ്യുന്ന കാര്യം അന്വേഷിക്കെണ്ടാതുണ്ടോ... എനിക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്നോ മറ്റോ ഞാന്‍ പ്രദീക്ഷിക്കുന്നില്ല, അങ്ങനെ ഉണ്ടായാല്‍ത്തന്നെ അത് സ്വീകരിക്കയുമില്ല.
നാല്: ‘അച്ഛന്‍  മാറി നിന്ന’ത്തിന്റെ കാര്യം (അത് പിലാത്തോസോ മറ്റെന്തെങ്കിലുമോ ആവട്ടെ) ഇതാ.... ഇവിടെ നടക്കുന്നത്, അല്ല നടത്തിക്കുന്നത് ആരൊക്കെയോ തമ്മിലുള്ള പ്രശ്നങ്ങളുടെ പകരം വീട്ടലാണ്... അതിനു പള്ളിയെ, അച്ഛനെ ഉപയോഗിക്കുന്നു എന്നതിനാല്‍ ഞാന്‍ നിന്നുതരേണ്ട ആവശ്യമില്ല, അതിനു എന്നെ കിട്ടില്ല... ‘പ്രശ്നങ്ങള്‍’ ഉണ്ടാക്കുന്നവര്‍തന്നെയല്ലേ അത് പരിഹരിക്കേണ്ടത്, പ്രത്യേകിച്ചു ഇത്തരം പ്രശ്നങ്ങള്‍..
അഞ്ച്: ‘പള്ളിയില്‍ സ്റ്റേജ് കെട്ടു’ന്ന കാര്യം എന്നെ അറിയിച്ചപ്പോള്‍ അത് സെക്രെട്ടറിയെ അറിയിക്കേണ്ടത് എന്‍റെ കടമയാണ്, അതല്ലാതെ മറ്റൊന്നും ചെയ്തില്ല, ചെയ്യേണ്ട കാര്യവുമില്ല... ‘മനുഷ്യരേക്കാള്‍ പണത്തിനു വില’ കല്‍പ്പിക്കുന്നത് ആരാണ്?
ആറു: എന്റെ ‘ക്ഷമ’യെക്കുറിച്ച്ചും സംശയമെങ്കില്‍ കൂടതലോന്നും പറയാനില്ല... ഞാന്‍ ‘അകറ്റുന്നു’ എന്ന് തോന്നുന്നുവെങ്കില്, ഇനി എന്ത് പറഞ്ഞാലാണ്, പ്രവര്‍ത്തിച്ചാലാണ് വിശ്വാസം വരിക... ഒരു കാര്യം മനസ്സിലാവുന്നു – ചെയ്യേണ്ടത് ചെയ്തിട്ടു പിന്നെ എല്ലാം അച്ഛനെക്കൊണ്ട്‌ പരിഹരിക്കുക... അത് ‘സൂചികൊണ്ടാ’യാലും അല്ലെങ്കിലും എന്റടുത്തു നടക്കില്ല... അതില്‍ നീതിയുടെ പ്രശ്നമേ ഉദിക്കുന്നില്ല.
ഏഴു: ‘എന്‍റെ കുടുംപത്തോടുള്ള വൈരാഗ്യം’- ഇതില്‍ എനിക്ക് ഇടപെടേണ്ട കാര്യമുണ്ടോ? ‘അച്ഛന്‍മൂലമുണ്ടായ പ്രശ്നം’ എന്താണ്? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ഉറപ്പായിട്ടും പരിഹരിച്ചിട്ടെ പോകു, അതും നീതിയായി’ത്തന്നെ.
എട്ട്: എന്നോട് ചോദിച്ചിട്ട് ആരും ഒന്നും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല... ‘പക തീര്‍ക്കല്‍’ എന്‍റെ കാര്യവുമല്ല, അതിനു മാറിനില്‍ക്കേണ്ട കാര്യവുമില്ല, അതും ഞാന്‍ ചെയ്യില്ല, ചെയ്തിട്ടില്ല.. ‘കുരങ്ങനെക്കൊണ്ട് ചുടുചോറു വാരിക്കുന്നു’ എന്നത് എന്നെക്കുറിച്ചാണങ്കില്‍, അത് നിഷേധിക്കുന്നു, കഴിയുമെങ്കില്‍ തെളിയിക്കു....
ഒന്‍പത്: കുറ്റം ഉണ്ടെങ്കില്‍ കുറ്റപ്പെടുത്തുകതന്നെ വേണം. എന്നോട് ദയ വേണ്ട...
ഷിബുവിന് എന്നല്ല ആര്‍കെങ്കിലും നീതി നിഷേധിക്കപ്പെട്ടാല്‍ ചോതിക്കതന്നെ വേണം.. മറ്റൊന്നും തല്‍ക്കാലം പറയണമെന്ന് വിചാരിക്കുന്നില്ല...
ഇത്രയും പറയാനുള്ള സ്വാതന്ത്ര്യം കാട്ടിയതിനു അഭിനന്ദിക്കുന്നു, നന്ദി പറയുന്നു... ഇതിന്‍റെ പേരില്‍ ബന്ധങ്ങളില്‍ വ്യത്യാസമുണ്ടാവില്ല... നന്നായിരിക്ക്...
പങ്ക്രെഷിയസ്
19.03.2014


മലമുകള്‍ ഇടവക - ഒരു തിരനോട്ടം...ചില വീണ്ടു വിചാരങ്ങള്‍...

മലമുകള്‍ ഇടവക - ഒരു തിരനോട്ടം...ചില വീണ്ടു വിചാരങ്ങള്‍...
[ഇടവക കൌണ്‍സില്‍ അംഗങ്ങള്‍ക്കും ഇടവക ജനത്തിനും...]
ഇവിടെ ശുശ്രുഷ ആരംഭിച്ചിട്ട് ഒന്നര വര്ഷം കഴിയുന്ന സാഹചര്യത്തില്‍ ഒരു തിരനോട്ടം അഭികാമ്യമെന്ന് കരുതുന്നു...
വികാരിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രയാങ്ങള്‍ ചോതിച്ചിരുന്നു, വിലയിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു... ഇതുവരെ ആരും അതിനു തയ്യാറായിട്ടില്ല... എന്നാല്‍ എനിക്ക് ചിലതൊക്കെ പറയാനും, പങ്കു വയ്ക്കാനും ഉണ്ട്, ഇടവകയുടെ നന്മയ്ക്ക്, വളര്‍ച്ചക്ക് ഉപഹരിക്കും എന്ന വിശ്വാസത്തില്‍ അതിവിടെ കുറിക്കട്ടെ...
ശുശ്രുഷ ആരംഭിച്ച ഒരു മാസം പിന്നിട്ടപ്പോള്‍തന്നെ സുവര്‍ണ ജൂബിലീ ആഘോഷ ആലോചനകളും ആരംഭിച്ച്ച്ചു. തുടര്‍ന്ന് ജൂബിലി സ്മാരകം എന്നോണം കാലഹ രണപ്പെട്ട ഹാള്‍ നവീകരിക്കാന്‍/ പുനര്‍നിര്‍മ്മിക്കാന്‍  സെപ്തംബര്‍ അവസാനത്തോടെ പണി ആരംഭിച്ചു.
വെറും മൂന്നു മാസങ്ങള്‍കൊണ്ട്‌ 25,76,748/- രൂപയുടെ ബൃഹത്തായ ആ സംരംഭം പൂര്‍ത്തിയായി. [ഏതാണ്ട് 20% ഇടവകയും, 45% രൂപതയും, ബാക്കി പുറത്തുനിന്നുള്ള സുഹൃത്തുക്കളും സ്ഥാപനങ്ങളും ഇടവകകളും തന്നതാണ്. കോണ്‍ട്രാക്ടര്‍/എഞ്ചിനിയര്‍ സേവ്യര്‍ സാറിനു ഏതാണ്ട് 500000/- ത്തോളം ബാധ്യതയായി അവശേഷിക്കെത്തന്നെ...]
വികാരിയുടെ അലവന്സില്‍ ആദ്യം ¼ -ഉം, പിന്നെ സെപ്റ്റംബര്‍ മുതല്‍   1/7-ഉം മാത്രവുമാണ് ഇടവക തരുന്നത്. അതിന്റെ ബാക്കിയും, ഉപദേശിക്കു ആദ്യം പ്രതിമാസം 400/-ഉം പിന്നെ സെപ്റ്റംബര്‍ മുതല്‍  2000/-ഉം രൂപതയാണ് നല്‍കിവരുന്നത്.
ഈ പശ്ചാത്തലത്തില്‍ അഭിമാനപൂര്‍വം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തുനിന്നു നാളിതുവരെ ഉണ്ടായിട്ടില്ല, അത് ഹാളില്‍ നിന്നാവട്ടെ, മറ്റു മാര്‍ഗങ്ങളില്‍ നിന്നാവട്ടെ.... ഇങ്ങനെ തുടരാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്...
വന്നപ്പോള്‍ മുതലേ ശ്രദ്ധിക്കപ്പെട്ട തലമുറകളുടെ വിടവ് വര്‍ദ്ധിച്ചു ഒരു വിഭാഗീയതയായി പൊട്ടിത്തെറിച്ചത് നാം കണ്ടു... തുടര്‍ന്നങ്ങോട്ട് കളികളുടെ ഒരു കാലമായിരുന്നു... പ്രശ്നങ്ങള്‍ പരിഹരിക്കയല്ല, വഷളാക്കയായാണ് ഉണ്ടായത്. ഇടവക കൂട്ടായ്മയുടെ ആദ്മാവ്‌ നഷ്ടപ്പെട്ടതുപോലെ... ഒരുതരം നിസ്സംഗത പലയിടത്തും അനുഭവപ്പെടുന്നു... ചില സംവിധാനങ്ങള്‍ നാഥനില്ല കളരിയായിട്ടുണ്ട്... ആരും അത് ശ്രദ്ധിച്ഛമട്ടില്ലാ...
നീതി നടത്തേണ്ട കൌന്‍സില്‍ ആരെയോ ഭയപ്പെടുന്നതുപോലെ, സ്വന്തം അഭിപ്രായം പറയാന്‍പോലും കഴിയാതെ അലംഭാവം കാണിക്കുന്നു.. ഇത് ഒരു സഭാ സമുഹത്തിന് യോജിച്ചതല്ല... ക്രൈസ്തവവുമല്ല... ഇത് ഇടവകയെ വളര്‍ത്തുകയല്ല, തളര്ത്തുകയെ ചെയ്യൂ... ചിലരൊക്കെ കൌന്‍സില്‍ നടപടികള്‍ ഭോധപൂര്‍വം തടസ്സപ്പെടുത്തുകയോ, നിര്‍ജ്ജീവമാക്കാന്‍ ശ്രമിക്കയോ ചെയ്യുന്നു എന്നും മനസ്സിലാക്കുന്നു... ചില ‘കളികള്‍’ പുറത്തു ആസൂത്രണംചെയ്ത് കൌണ്‍സിലില്‍ അരങ്ങേറ്റുന്നു എന്നും തോന്നിപ്പോകും..
സാധാരണക്കാര്‍ ഇന്നും കാണികള്‍ മാത്രമാണ്... അവരെ ആരും വിശ്വാസത്തില്‍ എടുക്കുന്നില്ല, മുഖവിലയ്ക്കെടുക്കുന്നില്ല... തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു... പള്ളിയും ഇടവകയും അവര്‍ക്ക് സ്വന്തം ആണെന്ന ബോധം അവര്‍ക്കില്ല.. അത് സംരക്ഷിക്കേണ്ടതും അവരാണെന്ന കാര്യം അവരില്‍ നിന്നും മറച്ചു വച്ചു ആരൊക്കെയോ അത് ചെയ്യുന്നതായി പ്രഹസ്വനം കാട്ടുന്നു.. അവര്‍ മുഖ്യ ധാരയില്‍ വന്നാല്‍ ചിലരുടെ പ്രമാണിത്തം പോവുമെന്ന് കരുതി അവരെ അടുപ്പിക്കുന്നില്ല.. പ്രോത്സാഹിപ്പിക്കാറില്ല എന്ന് മാത്രമല്ല നിരുല്സാഹപ്പെടുത്തുകകൂടി ചെയ്യുന്നു.
അവര്‍ക്കും പലതും പറയുവാനുണ്ടാവും, പ്രതികരിക്കുവാനും.. അവരുടെ കാര്യങ്ങള്‍/ ഭാഗധേയങ്ങള്‍ തീരുമാനിക്കാന്‍, നിര്‍ണയിക്കാന്‍ അവര്‍ക്കും ആവും... സ്ഥിരം കഥാ പാത്രങ്ങള്‍ വല്ലപ്പോഴുമെങ്കിലും അരങ്ങു മാറിക്കൊടുക്കണം, അവര്‍ക്കും ചിലതൊക്കെ അവതരിപ്പിക്കാന്‍ ഉണ്ടാവും.. ‘താഴെക്കിടയില്‍’ കഴിയുന്നവരെ ശാക്തികരിക്കണം, എങ്കിലേ സഭ വളരു, സജീവമാവു..
വ്യക്തി വൈരാഗ്യങ്ങളും മറ്റും പള്ളിയുടെ പേരില്‍ ആവരുത്, പ്രതികാരം വീട്ടരുത്... ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ എത്തിയാല്‍ സ്വജന പക്ഷപാതം അരുത്... നീതി, നീതി മാത്രം... അര്‍ഹത മാത്രം...
എല്ലാ പൊതു വേദികളിലും ചിലരുടെ കുത്തക ഉറപ്പിച്ചിരിക്കുകയാണ്... ഇത് മാറാതെ ഇടവക ദൈവ ജനമാവില്ല... വളരില്ല... സ്വാശ്രയം കൂടാതെ, സ്വാഭിമാനമില്ലാതെ ഒരു ജനതയ്ക്കും നേട്ടങ്ങള്‍ കൈവരിക്കാനാവില്ല...
ഇതിനുവേണ്ടിയാണ് ഞാന്‍ എന്നും പരിശ്രമിച്ചിട്ടുള്ളതും പ്രസംഗിച്ചിട്ടുള്ളതും... മറിച്ചുള്ളവയ്ക്ക്     കാര്‍മികത്വം വഹിക്കയല്ല എന്റെ ധര്‍മം.. അത് നോക്കി ഇരിക്കാനും ആവില്ല.. ആയതിനാല്‍ എന്‍റെ ഇവിടുത്തെ ശുശ്രുഷ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു, പരമാവധി രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍..
അതിനു വേണ്ട ക്രമീകരണങ്ങള്‍/ നടപടികള്‍ ഒരുക്കേണ്ടത് ഇടവക കൌണ്‍സില്‍ എന്ന നിലയ്ക്ക് നിങ്ങളുടെ ചുമതലയാണ്.. അതുവരെ അടിയന്തിരവും അത്യാവശ്യം അല്ലാത്തതുമായ  നടപടികള്‍ നിര്‍ത്തിവൈക്കാവുന്നതെയുള്ള്..
യേശുവിന്‍റെ സ്നേഹ, സഹന, ക്ഷമകളുടെ സമീപനമൊഴിച്ചു മറ്റൊന്നും പാടില്ല, ആരെയും അകറ്റുകയല്ല ആ രീതി, അടുപ്പിക്കലാണത്...
ഇടവകയുടെ ഐക്യമാണ് സര്‍വതാല്‍ പ്രധാനം... എന്ത് വില കൊടുത്തും അത് നേടാനാവണം...
ഒരു മാതൃകാ ഇടവകയായി, യഥാര്‍ത്ഥ ദൈവജനമായി, സ്വയം പര്യാപ്തമായ, സ്വാശ്രയ, സ്വാഭിമാന സഭയായി, സമൂഹമായി മലമുകള്‍ വിരാജിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ,
ഫാ. പങ്ക്രേഷ്യസ് (17.03.2014)


Friday, January 24, 2014

First Communion and Confirmation....

Malamukal
Patron, St. Sebastian’s, Feast (19th Jan to 26th Jan 2014)
Pastoral Visit 22nd Jan 2014
Archbishop Soosapakiam M
Confirmation
1.   Aani S. R.                       Suresh S. L
2.   Adharsh V. S.                 Varghese F
3.   Aju S                              Selvanose D
4.   Amal S. Johny               Johny C. L
5.   Ancy S                           Francis J
6.   Anna P. Lawrence          Pushpam
7.   Anna Shajidas               Shajidas
8.   Annie Shajidas               Shajidas
9.   Anto S. S.                       Selvanose D
10.                Ashokan
11.                Ashwathy Alex      Alexander T
12.                Ashwin Alex                   Alexander T
13.                Bibin Peter           Surendran K
14.                Jini S. J.              Surendran
15.                Jobin S. J             Surendran
16.                Jomol Aji              Ajikumar S
17.                Jomon Aji             Ajikumar S
18.                Jomon Joseph J   Jayan M
19.                Nikhhila K            George
20.                Nikhil S                Sunitha
21.                Renjini B              Rajan N
22.                Renjith R              Rajan
23.                Renjith Raj R. B   Rajan-Beena
24.                Saju T                   Titus
25.                Shaiju                  Titus
26.                Sherin Dominic    Dominic F
27.                Sofiya Shibu         Shibu G
28.                Sruthy S               Dinesh Kumar D
29.                Suma S. N.           Suresh M
30.                Sunitha
31.                Vijitha A               Steephen N

32.                Vineetha T            Titus


The following children received First Communion today and were also given the sacrament of Confirmation to:
1. Akhil                  - Sunitha
2. Albin S. R.          - Suresh - Rajani
3. Ancy Alex           - Alexander
4. Ancy P. Lawrence - Pushpom
5. Anu B. T.            - Babu-Tresa 
6. Bibin Sunu          - Sunu - Rini
7. Liji Lawrence       -Rani - Lawrence
8. Reeju Lawrence   - Rani - Lawrence
9. Sanal P              - Mathew - Sunitha
10. Shine Francis    - Dominic F